Thursday, April 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

by Brave India Desk
Feb 2, 2026, 11:28 am IST
in India
Share on FacebookTweetWhatsAppTelegram

ലോക സാമ്പത്തിക ക്രമത്തിൽ ഭാരതം വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞുവെന്ന യാഥാർത്ഥ്യം അടിവരയിട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 2026-27 കേന്ദ്ര ബജറ്റിന് പിന്നാലെ നടന്ന യുവ സംവാദത്തിലാണ്  ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ധനമന്ത്രി വാചാലയായത്. ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെക് സംരംഭകനുമായ ഇലോൺ മസ്ക് ഐഎംഎഫ്  കണക്കുകൾ ഉദ്ധരിച്ച് പങ്കുവെച്ച കുറിപ്പിനെ മുൻനിർത്തിയായിരുന്നു ധനമന്ത്രിയുടെ പരാമർശങ്ങൾ.

ആഗോള ജിഡിപി വളർച്ചയുടെ 17 ശതമാനവും ഇന്ത്യയുടെ സംഭാവനയാണെന്ന വസ്തുത ലോകം അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചൈന 26 ശതമാനം സംഭാവന ചെയ്യുമ്പോൾ  ഇന്ത്യ തൊട്ടുപിന്നിൽ തന്നെയുണ്ട്. ഈ രണ്ട് രാജ്യങ്ങളും ചേർന്ന് ലോക വളർച്ചയുടെ 43 ശതമാനവും കൈയാളുന്നു. “ലോകത്തിൻ്റെ സാമ്പത്തിക സന്തുലിതാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്” എന്നായിരുന്നു ഐഎംഎഫ് ചാർട്ട് പങ്കുവെച്ചുകൊണ്ട് മസ്ക് കുറിച്ചത്. അമേരിക്കയെപ്പോലും പിന്നിലാക്കി ഇന്ത്യ ഈ നേട്ടം കൈവരിച്ചത് നിസ്സാരമായി കാണാനാവില്ലെന്ന് വിദഗ്ധർ അടക്കം അഭിപ്രായപ്പെടുന്നു.

Stories you may like

കേരളം വിധി എഴുതുന്നു; പോളിങ് കുതിക്കുന്നു, ബൂത്തുകളിൽ കനത്ത തിരക്ക്; പോളിങ് ശതമാനം 80 കടക്കുമെന്ന് സൂചന

അയ്യപ്പഭക്തരല്ലാത്തവർ എന്തിനാണ് കോടതിയിൽ പോയത്? ശബരിമല കേസിൽ ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക ചോദ്യം

ഇന്ത്യയുടെ  ഈ കുതിപ്പ് കണ്ട് ഇവിടുത്തെ പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുകയാണെന്നും നിർമ്മല സീതാരാമൻ വിമർശിച്ചു. ഇന്ത്യ ആർജ്ജിച്ച ഈ കരുത്ത് പ്രതിപക്ഷം തിരിച്ചറിയണം. ചൈനയുമായുള്ള 9 ശതമാനത്തിന്റെ വിടവ് വരും വർഷങ്ങളിൽ ഇന്ത്യ നികത്തുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.തുടർച്ചയായ ഒൻപതാം ബജറ്റിലൂടെ സുസ്ഥിര വിനോദസഞ്ചാരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകുന്ന യുവജന കേന്ദ്രീകൃതമായ കർമ്മപദ്ധതിയാണ് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്.

Tags: nirmala sitharaman
ShareTweetSendShare

Latest stories from this section

കൂടുതൽ കണക്ട്വിറ്റി,കൂടുതൽ സൗകര്യം’; 9 പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു

വിഷുത്തിരക്ക്: പ്രവാസികൾക്ക് ആശ്വാസമായി റെയിൽവേ; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും 6 സ്‌പെഷ്യൽ ട്രെയിനുകൾ; സമയവിവരങ്ങൾ അറിയാം

രാഹുലല്ല, ഖാർഗെ ഇൻഡിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി?; നിർദ്ദേശിച്ച് മമതയും കെജ്രിവാളും; ഭൂരിപക്ഷം ലഭിക്കുകയാണ് പ്രധാനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

‘ഗുജറാത്തികൾ നിരക്ഷരർ’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ; കേരളത്തിലെ പ്രസംഗം തിരിച്ചടിയായി

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

‘തിരക്കഥ തയ്യാറാക്കി വേട്ടയാടുന്നു’; ബിജെപിയുടെ വിജയം കണ്ട് ചിലർക്ക് ഭ്രാന്ത് പിടിച്ചു;ശോഭ സുരേന്ദ്രൻ

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

ബംഗാളിൽ കോൺഗ്രസ് കോട്ടയിൽ എസ്ഡിപിഐക്കായി വോട്ടുപിടിച്ച് സിപിഎം; സാഗർദിഗിയിൽ മത്സരം കനക്കുന്നു, തൃണമൂലിനെ വീഴ്ത്താൻ പുതിയ തന്ത്രം

Discussion about this post

Latest News

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

ആറന്മുളയിൽ ഇവിഎമ്മിൽ വൻ അട്ടിമറി ആരോപണം; വീണാ ജോർജിന്റെ ചിത്രം മാത്രം തെളിയുന്നു, കളക്ടറെ വിളിച്ച് കോൺഗ്രസ്!

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

ഇസ്രായേൽ ആക്രമണം ; അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു ; ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ വലംകൈ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ അത്ഭുതം സംഭവിക്കും, ശോഭയെ വേട്ടയാടുന്നത് രാഷ്ട്രീയ ഗൂഢാലോചന’; ആഞ്ഞടിച്ച് സുരേഷ് ഗോപി, വോട്ട് രേഖപ്പെടുത്തിയത് ഗുരുവായൂരപ്പന്റെ മണ്ണിൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

സാമ്പത്തിക സഹായത്തിന് വേണ്ടിയാണ് പാകിസ്താൻ മധ്യസ്ഥതയ്ക്ക് മുൻകൈ എടുക്കുന്നത് ; പരിഹാസവുമായി ഇസ്രായേൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ യുവതിയെ അപമാനിച്ച കേസ്: സന്ദീപ് വാരിയറും പ്രതി

ബൂത്തിനുള്ളിൽ സന്ദീപ് വാര്യരുടെ ഭീഷണി; പ്രിസൈഡിംഗ് ഓഫീസറെ വിരട്ടി യുഡിഎഫ് സ്ഥാനാർത്ഥി, പിലിക്കോട് പോളിംഗ് സ്റ്റേഷനിൽ വൻ സംഘർഷം!

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി മോദി സർക്കാർ; ടെഹ്‌റാനിലെ എംബസി നേരിട്ട് ഇടപെടുന്നു; മടക്കയാത്രയ്ക്ക് എല്ലാ സഹായവും

സ്ത്രീശക്തിയുടെ വിശ്വരൂപം; 2029-ൽ ലോക്‌സഭയിൽ 273 വനിതാ എംപിമാർ! ചരിത്രം കുറിക്കാൻ മോദി സർക്കാർ

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

പേരാമ്പ്രയിൽ സിപിഎം ഗുണ്ടായിസം; വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകയ്ക്ക് നേരെ ക്രൂരമർദ്ദനം, മർദ്ദിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്!

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

വില്ലനായി ‘ലെബനൻ’ ; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ ; ആഗോള വിപണി വീണ്ടും പ്രതിസന്ധിയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies