monsoon

ഇക്കുറി കാലവർഷം ജൂൺ അഞ്ചിനെത്തും; നാല് ദിവസം നേരത്തെ എത്താനും സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ഇത്തവണ ജൂൺ അഞ്ചിന് തെക്കു പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ കാലവർഷത്തിന്റെ വരവിൽ വ്യതിയാനം ...

‘കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനെത്തും’: സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഡല്‍ഹി: കേരളത്തില്‍ ഇത്തവണ ജൂണ്‍ ഒന്നിന്​ തന്നെ കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അഞ്ചു ശതമാനം കുറയാന്‍ ...

കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു; നാളെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും ശക്തി പ്രാപിക്കുന്നു. ഇന്നു മുതല്‍ സെപ്റ്റംബര്‍ നാലുവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് തിരുവനന്തപുരം,കൊല്ലം, ...

മഴക്കുറവിന് കാരണം ‘എൽ നിനോ’, ആഗസ്റ്റ് ആദ്യ വാരത്തോടെ കാലവർഷം ശക്തിപ്രാപിക്കും; കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: ആഗസ്റ്റ് ആദ്യവാരത്തോടെ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീകഷണ കേന്ദ്രം. മഴക്കുറവിന് കാരണം എൽ നിനോ പ്രതിഭാസമാണെന്ന് വിശദീകരിച്ച കാലാവസ്ഥ നിരീക്ഷണകേന്ദ്രം, കാലവർഷക്കാലത്ത് 96 ശതമാനം ...

മഴക്കുറവിന് കാരണം ‘എൽനിനോ’

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറി ദുർബലമാകാൻ കാരണം എൽനിനോ പ്രതിഭാസം. ഏപ്രിലിന് ശേഷം എൽനിനോ ശക്തിപ്പെട്ടതാണ് ജൂണിൽ മഴയുടെ അളവിൽ കുറവുണ്ടാകാൻ കാരണം. ജൂലൈ മാസത്തിലും മഴക്കുറവിനുള്ള ...

ആശങ്കവേണ്ട; തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ജൂണിൽ 33 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ആശങ്കവേണ്ടെന്നു കേന്ദ്രകൃഷിമന്ത്രി

തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ജൂണിൽ 33 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ആശങ്കവേണ്ടെന്നു കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമർ;മഴക്കുറവ് നെല്ലുപോലുള്ള ഖാരിഫ് വിളകളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരിക്കെയാണ് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ പുതിയ വിലയിരുത്തൽ ചൂണ്ടിക്കാട്ടി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist