കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്ന രാക്ഷസകെട്ടിടം; പക്ഷേ, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ
നിർമിതിയിലെ മനോഹാരിത കൊണ്ട് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ നിരവധി സ്ഥലങ്ങളുണ്ട് ഈ ലോകത്ത്. എന്നാൽ, നിർമിതിയുടെ ഭീകരതകൊണ്ട് പ്രശസ്തമായ ഒരു കെട്ടിടമുണ്ട് ഹോങ്കോംഗിൽ. ഭീകരത ...