കാലിഫോർണിയയിൽ ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടെ വെടിവെയ്പ്പ്; 10 പേർ കൊല്ലപ്പെട്ടു
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. കാലിഫോർണിയയിൽ ഉണ്ടായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. മോണ്ടേറി പാർക്കിൽ രാത്രിയോടെയായിരുന്നു സംഭവം. പാർക്കിൽ ചൈനീസ് പുതുവത്സരാഘോഷ പരിപാടികൾ നടക്കുകയായിരുന്നു. ഇതിനിടെ ...