വീണാ മുഹമ്മദ് റിയാസിന്റെ എക്‌സലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ വീണാ മുഹമ്മദ് റിയാസിന്റെ എക്‌സലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി ...