വിഷമിച്ചിരിക്കുമ്പോള്‍ ഇവ കഴിക്കൂ, മാജിക് കാണാം
മാനസികമായി വിഷമിച്ചിരിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ മൂഡിനെ മാറ്റിയാലോ. അത്തരത്തിലുള്ള ഭക്ഷണങ്ങളുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം ഡാര്‍ക് ചോക്ലേറ്റ് ഇത് ദുഖകരമായ ...