മൂകാംബിക വിളിക്കുന്നു,പോയി വരാം; ചെലവ് കുറച്ച് ട്രെയിനിൽ എളുപ്പം പോകാം; ഒന്നല്ല,അനേകം പ്ലാനുകളുണ്ടേ…
ദേവി വിളിക്കുമ്പോൾ മാത്രം ദർശനഭാഗ്യം ലഭിക്കുന്നയിടം. വനത്തിന്റെ വശ്യതയും ശാന്തതയും ഭക്തിയുടെ നൈർമല്യവും ചേരുന്നയിടമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ആയിരത്തി ഇരുന്നൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ഈ ...