ചന്ദ്രനിൽ കാനഡയ്ക്ക് ഒരു രഹസ്യ കേന്ദ്രം തന്നെയുണ്ട്; മൂൺ ക്രേറ്റർ പങ്കിട്ട് ബഹിരാകാശ ഏജൻസി; മനുഷ്യനിർമ്മിതി ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമ ഉപയോക്താക്കൾ
കാനഡ: ചന്ദ്രനിലെ 108 ദശലക്ഷം വർഷം പഴക്കമുള്ള ടൈക്കോ ക്രേറ്ററിന്റെ ഒരു ചിത്രം പങ്കിട്ട കനേഡിയൻ ബഹിരാകാശ ഏജൻസിയ്ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ട്രോളുകൾ നിറയുന്നു. ...








