കഞ്ഞിവയ്ക്കാൻ അരിയില്ല; പിന്നെയാണോ ചന്ദ്രനിൽ പാകിസ്താൻ ഉണ്ടാക്കുന്നത്?; ഞങ്ങളെന്താ പൊട്ടന്മാരാണോ?; ഷഹബാസ് ഷെരീഫിനോട് പാകിസ്താനികൾ
ഇസ്ലാമാബാദ്: ചരിത്രത്തിലെ തന്നെ ഏറ്റവും കഷ്ടത നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് പാകിസ്താൻ കടന്ന് പോകുന്നത്. ഭക്ഷ്യക്ഷാമം രാജ്യത്തിന്റെ സ്ഥിരതയെ ഇല്ലാതാക്കിയിട്ടുണ്ട്. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാറ്റിനും രാജ്യത്ത് ഭീമമായ ...