മനുഷ്യരെ ചന്ദ്രനിലെത്തിക്കുന്നതിൻറെ ആദ്യപടി; ചാന്ദ്രദൗത്യപേടകം ഓറിയോൺ ദൌത്യം പൂർത്തിയാക്കി ഭൂമിയിൽ മടങ്ങിയെത്തി
നാസയുടെ ചാന്ദ്രദൗത്യപേടകം ഓറിയോൺ ദൌത്യം പൂർത്തിയാക്കി ഭൂമിയിൽ മടങ്ങിയെത്തി. പസിഫിക് സമുദ്രത്തിലെ സാന്തിയാഗോ തീരത്താണ് ഓറിയോണ്‍ 25.5 ദിവസത്തെ ദൗത്യത്തിന് ശേഷം ലാൻഡ് ചെയ്തത്. പസഫിക് സമുദ്രത്തിൽ ...