‘മോഷ്ടിച്ച വിഗ്രഹം കൊണ്ടു പോകാനാവാതെ മോഷ്ടാക്കള്‍ തിരിച്ചേല്പിച്ചു’ ‘അനുഭവം ആവര്‍ത്തിച്ചത് മൂന്ന് തവണ’ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രസംഗം-വീഡിയൊ
കണ്ണൂര്‍ കൂത്തുപറമ്പ് തില്ലങ്കേരി മുഴക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മൃദംഗശൈലേശ്വരി എന്ന മഹാക്ഷേത്രത്തിന്റെ ശക്തി സംബന്ധിച്ച മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ പ്രഭാഷണം സോഷ്യല്‍ മീഡിയകളില്‍ ...