ഈ ചൂലെന്താ ചോറിന് പകരം കഴിക്കാനുള്ളതാണോ?: 150 കലോറിയുടെ സ്‌പെഷ്യൽ ചൂൽ….
സാധാരണയായി നമ്മുടെ വീടും പരിസരവും തൂത്തുവാരാനായി ഉപയോഗിക്കുന്നത് എന്താണ്? ചൂൽ അല്ലേ.. ഇതിനെന്തെങ്കിലും പോഷകഗുണമുള്ളതായി അറിയാമോ? എന്നാൽ ശ്രദ്ധിച്ചോളൂ കലോറി വരെ രേഖപ്പെടുത്തിയ ചൂൽ ഇവിടെ വാങ്ങാൽ ...








