‘അയാള്‍ ആള്‍ക്കൂട്ടത്തിന്റെ തല്ലിന് അര്‍ഹന്‍’ മംഗലൂരുവില്‍ സദാചാരപോലിസിന് ഇരയായി എന്നാരോപിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത്
മംഗലൂരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സദാചാര പോലീസ് വിളയാട്ടത്തിന് ഇരയായ യുവാവ് തന്നെ ശല്യം ചെയ്തിരുന്നയാളെന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി. അയാള്‍ മര്‍ദ്ദനത്തിന് അര്‍ഹനാണെന്നും തന്നെ രക്ഷിച്ചവര്‍ ...