വായ്പയെടുത്തവർക്ക് ആശ്വസിക്കാം; മൊറട്ടോറിയം 2 വർഷത്തേക്ക് നീട്ടാനാകുമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
ഡൽഹി: വായ്പകൾക്ക് മേലുള്ള മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ ...