മോർബി പാലം അപകടം പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി, രക്ഷാ പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി
മോർബി : ഗുജറാത്തിലെ മോർബി പാലം അപകടത്തിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് മോർബിയിൽ ...








