ഏറ്റവും ജനകീയനായ ആഗോള നേതാവ് നരേന്ദ്രമോദി ; യുഎസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ടന്റ് സർവേയിൽ ആദ്യ പത്തിൽ പോലും എത്താതെ ജോ ബൈഡനും ജസ്റ്റിൻ ട്രൂഡോയും
ന്യൂയോർക്ക് : യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള രഹസ്യാന്വേഷണ ഏജൻസിയായ മോണിംഗ് കൺസൾട്ടന്റ് നടത്തിയ ജനകീയ നേതാക്കളുടെ സർവ്വേ റിപ്പോർട്ട് പുറത്ത്. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ആഗോള ...