എല്ലാം തകർത്തെറിഞ്ഞ് ഭൂകമ്പം; അർദ്ധനഗ്നനായി പ്ലേസ്റ്റേഷനുമായി ഓടിരക്ഷപ്പെട്ട് യുവാവ്
റാബത്ത്: വടക്കെ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഉണ്ടാ. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2100 കടന്നിരിക്കുകയാണ്. പരിക്കേറ്റ 2421 പേരിൽ 1500 ഓളം പേരുടെ നില ഗുരുതരമാണ്. ഇനിയുമേറെ ...