ഉത്തര കൊറിയയിലേക്ക് വാണിജ്യ വിമാന സർവീസുകൾ ആരംഭിച്ച് റഷ്യ ; ആദ്യ വിമാനത്തിൽ എത്തിയത് 400 ടൂറിസ്റ്റുകൾ
മോസ്‌കോ : റഷ്യ-ഉത്തരകൊറിയ സൗഹൃദം ശക്തമാക്കാൻ തീരുമാനിച്ച് കിം ജോങ് ഉന്നും വ്‌ളാഡിമിർ പുടിനും. രണ്ട് വർഷത്തിന് ശേഷം റഷ്യൻ വിമാനങ്ങൾ വീണ്ടും ഉത്തരകൊറിയയിൽ ഇറങ്ങി. മോസ്കോയ്ക്കും ...








