കൂട്ടത്തിൽ നിൽക്കുമ്പോഴും നിങ്ങളെ മാത്രം കൊതുക് കടിക്കുന്നുണ്ടോ ? കാരണം ഇതാണ്
മഴക്കാലമായതോടെ കൊതുക് ശല്യം വളരെയധികം വർദ്ധിച്ചിരിക്കുകയാണ്. വൈകുന്നേരമായാൽ ജനലും വാതിലുമെല്ലാം അടച്ചിട്ട് പലരും വീടിനുള്ളിൽ ഒതുങ്ങിക്കൂടും. പുറത്ത് പോയാലുള്ള കൊതുക ശല്യം പേടിച്ചാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ...