രക്തഗ്രൂപ്പോ, ചോരയുടെ രുചിയോ അല്ല, ചിലരെ മാത്രം കൊതുക് കൂടുതലായി കടിക്കുന്നതിന്റെ കാരണം ഇതാണ്
എവിടെ ചെന്നാലും എന്നെ കൊതുക് തിരഞ്ഞുപിടിച്ച് കടിക്കുമെന്നത് ചിലരുടെ സ്ഥിരം പരാതിയാണ്. സംഗതി ഒരു പരിധി വരെ സത്യവുമാണ്. ചിലയാളുകള്‍ക്ക് കുറച്ച് കൂടുതലായി കൊതുക് കടി ഏല്‍ക്കാറുണ്ട്. ...