ദൈവമേ അങ്ങനെ അതും സംഭവിച്ചു; ഐസ്ലൻഡിൽ കൊതുകിനെ കണ്ടെത്തി…ഇനിയെന്ത്…
സകല രോഗാണുക്കളെയും വഹിച്ചുകൊണ്ട് മൂളക്കത്തോടെയെത്തുന്ന വൃത്തികെട്ട ജീവി. മനുഷ്യരാശിയെ ഇത്രയേറെ ബുദ്ധിമുട്ടില്ല,കുലം മുടിക്കാൻ ശക്തിയുള്ള ഇത്തരികുഞ്ഞൻ. ഒരു സ്പൂൺ വെള്ളത്തിലും ഒത്തിരി പെറ്റുപെരുകി രോഗം പരത്തുന്ന കൊതുകിനെ ...