കോൺഗ്രസ്സിന്റെ കാപട്യം തുറന്നു കാട്ടി യുപി സർക്കാർ; പ്രിയങ്കയുടെ 1000 ബസ്സുകളിൽ 365 എണ്ണവും റോഡിലിറക്കാൻ പറ്റാത്തവ, 98 എണ്ണം ബസ്സുകളേയല്ലെന്ന് സ്ഥിരീകരണം
ഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായി ആയിരം ബസ്സുകൾ വാഗ്ദാനം ചെയ്ത കോൺഗ്രസ്സിന്റെ കാപട്യം പൊളിച്ചടുക്കി ഉത്തർ പ്രദേശ് സർക്കാർ. ബസ്സുകളുടെ വിവരങ്ങളടങ്ങിയ പട്ടികയിൽ ഓട്ടോ റിക്ഷകളും ബൈക്കുകളും കടന്നു ...