കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകൾ ഇവയാണ്
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി ഓരോ വർഷവും മൂന്ന് ശതമാനത്തിലേറെ വളർച്ച കൈവരിക്കുന്നതായാണ് ബിസിനസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്സവ സീസണുകളിൽ ഓൺലൈൻ വിപണികളിൽ പോലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ...