പാക് മണ്ണിൽ കൊടുങ്കാറ്റായി അജ്ഞാതർ; ലഷ്‌കർ ഇ തൊയ്ബ കൊടും ഭീകരനെ വധിച്ചത് പുഷ്പം പോലെ
ഇസ്ലാമാബാദ്: ലഷ്‌കർ ഇ തൊയ്ബ കൊടും ഭീകരൻ അബുക ഖത്തൽ കൊല്ലപ്പെട്ടു. പാകിസ്താനിൽ ഒളിച്ചുതാമസിച്ചുവരികെയാണ് ഇയാൾ അജ്ഞാതരുടെ കൈകളാൽ കൊല്ലപ്പെടുന്നത്. ജമ്മുകശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ...