നിങ്ങളുടെ പൊന്നോമന നാണം കുണുങ്ങിയാണോ? ആശങ്ക വേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
എന്റെ കുഞ്ഞിന് മറ്റുള്ളവരെ കാണുമ്പോഴേ ഭയമാണ് അവന്/ അവൾക്ക് നാണമാണ്. ഒരിക്കലെങ്കിലും അച്ഛനമ്മമാർ പരാതിപ്പെട്ടിട്ടുള്ള കാര്യമാണിത്. കുട്ടികൾ ഇൻട്രോവേർട്ട് ആവുന്നത് അത്ര ദു:ഖകരമായ കാര്യമല്ലെന്ന് മനസിലാക്കുകയാണ് ആദ്യം ...