ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കുറഞ്ഞ വിലയിൽ വിദേശ ഉൽപ്പന്നങ്ങൾ; ഇന്ത്യ-യൂറോപ്പ് വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തെ നിർമ്മാണ മേഖലയെയും സേവന മേഖലയെയും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മദർ ഓഫ് ഓൾ ഡീൽസ്' ...








