പുതിയ പാർലമെന്റ് സ്വയംപര്യാപ്ത ഭാരതത്തിന്റെ ഉയർച്ചയുടെ സാക്ഷിയെന്ന് പ്രധാനമന്ത്രി; ചെങ്കോൽ നീതിയുടെയും ധർമ്മത്തിന്റെയും സദ്ഭരണത്തിന്റെയും പ്രതീകം
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം സ്വയംപര്യാപ്ത ഭാരതത്തിന്റെ ഉയർച്ചയുടെ സാക്ഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കെട്ടിട സമുച്ചയം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷയുടെ അടയാളമാണിതെന്നും ഇന്ത്യയുടെ ...