അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വൻ ട്വിസ്റ്റ്: അച്ഛനെ കുടുക്കി ഇളയകുട്ടിയുടെ മൊഴി: അമ്മയോടുള്ള ദേഷ്യം രണ്ടാംവിവാഹത്തെ എതിര്‍ത്തത്
തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ട്വിസ്റ്റ്. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി ന്യൂസ് ചാനലിനോട് വ്യക്തമാക്കി. മനോരമയാണ് ഇത് റിപ്പോർട്ട് ...