കൊഞ്ചിക്കൽ മനുഷ്യൻ മാത്രം ചെയ്യുന്നതല്ല ; നന്നായി കൊഞ്ചിക്കുന്ന മറ്റൊരാളെ പരിചയപ്പെടാം
എത്ര കഠിനഹൃദയര്‍ ആണെങ്കിലും ഒരു കൊച്ചുകുഞ്ഞിനെ കണ്ടാല്‍ ഒന്ന് കൊഞ്ചിച്ചെന്ന് വരും. ചുരുങ്ങിയ പക്ഷം, ഒന്ന് തലോടി, എന്താടാ മുത്തേ, ചക്കരേ എന്നെങ്കിലും ചോദിക്കും. അമ്മമാര്‍ പ്രത്യേകിച്ച്, ...








