ഫുട്പാത്തിൽ കൂടി നടന്നു പോകവേ കാർ വന്നിടിച്ചു ; 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
തിരുവനന്തപുരം : കാർ അപകടത്തെ തുടർന്ന് വീട്ടമ്മ കിടപ്പിലായ സംഭവത്തിൽ സുപ്രധാന വിധിയുമായി കോടതി. ഇരയായ വീട്ടമ്മയ്ക്ക് 92 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. ...