റീല്‍സെടുക്കാന്‍ ഇനി ബൈക്ക് അഭ്യാസം വേണ്ട; നടപടി കടുപ്പിക്കും, കാത്തിരിക്കുന്നത് വന്‍പിഴ
തിരുവനന്തപുരം: മോട്ടോര്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തി ഇന്‍സ്റ്റഗ്രാം റീലുകളാക്കി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി. അഭ്യാസപ്രകടനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള ...