വാഹനങ്ങളിലെ രൂപമാറ്റവും ചട്ട ലംഘനവും; കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ്
തൊടുപുഴ: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുക, ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുക, ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ വീണ്ടും കർശന നടപടിക്കൊരുങ്ങി ...