എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചതായി വിദ്യാർത്ഥിനിയുടെ പരാതി ; പ്രതികളെ സംരക്ഷിച്ച് പോലീസ് ; ഒടുവിൽ പരാതിക്കാരിക്കെതിരെ മൂന്നു കേസുകൾ
പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ വെച്ച് എസ്എഫ്ഐക്കാർ മർദ്ദിച്ചതായി പരാതി നൽകിയ വിദ്യാർത്ഥിനിക്കെതിരെ പോലീസ് എടുത്തത് മൂന്ന് കേസുകൾ. വാദിയെ പ്രതിയാക്കുന്ന ഈ പോലീസ് ...