സിക്കിമിന്റെ മലനിരകൾ ഇനി ഇവൻ ഭരിക്കും; അതിർത്തിയിൽ വെഹിക്കിൾ മൗണ്ടഡ് ഇൻഫൻട്രി മോർട്ടാർ സംവിധാനം വിന്യസിച്ച് സുരക്ഷാ സേന
ഗാംഗ്‌ടോക്ക്: ശത്രുക്കൾക്കെതിരെ സിക്കിം മലനിരകളിൽ നിർണായക നീക്കവുമായി സുരക്ഷാ സേന. മലനിരകളിൽ വെഹിക്കിൾ മൗണ്ടഡ് ഇൻഫൻട്രി മോർട്ടാർ സംവിധാനങ്ങൾ വിന്യസിച്ചു. അതിർത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനും സൈനിക നീക്കങ്ങൾ ...