ഭക്ഷണ പായ്ക്കറ്റ് തുറന്നപ്പോൾ എലി പുറത്തേയ്ക്ക് ചാടി; പേടിച്ചോടി യാത്രക്കാർ; വിമാനം അടിയന്തിരമായി താഴെയിറക്കി
നോർവേ : വീടുകളിൽ സൂക്ഷിക്കുന്ന സാധനങ്ങളിൽ പാറ്റയും എലിയുമെല്ലാം കയറുന്നത് സാധാരണയാണ്. ഇവയുടെ ശല്യം കാരണം പല വീടുകളിലും എലി വിഷവും മറ്റും ഉപയോഗിക്കുകയും പതിവാണ്. എന്നാൽ ...