ഇന്ത്യയുടെ ആശയത്തെ സംരക്ഷിക്കുകയാണ് എന്റെ ജോലി; അത് തുടരും; സുപ്രീംകോടതി ഉത്തരവിനോട് പ്രതികരിച്ച് രാഹുൽ
ന്യൂഡൽഹി: ഇന്ത്യയുടെ ആശയത്തെ സംരക്ഷിക്കുകയാണ് തന്റെ ജോലിയെന്നും ഇനിയും അത് തുടരുമെന്നും രാഹുൽ ഗാന്ധി. പിന്നാക്ക സമുദായത്തെ ആക്ഷേപിച്ച സംഭവത്തിൽ രാഹുലിന് രണ്ട് വർഷത്തെ ശിക്ഷ വിധിച്ച ...