ഒക്ടോബർ 31, ദേശീയ ഏകതാ ദിനം : സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
ന്യൂഡൽഹി : സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ജന്മദിനാഘോഷത്തെ തുടർന്ന് നിരവധി പദ്ധതികൾ പ്രധാനമന്ത്രി ...