മൂന്നിൽ രണ്ടുഭാഗംപേരും പാർട്ടി മാറിയാൽ കൂറുമാറ്റനിരോധന നിയമ പ്രകാരം അംഗത്വം റദ്ദാകില്ല; രാഘവ് ഛദ്ദയുടേത് വമ്പൻ നീക്കം; പഞ്ചാബ് ക്ഷമിക്കില്ലെന്ന് എഎപി
ചണ്ഡീഗഡ് : 'എഎപിയുടെ മുഖം' എന്ന പേരിൽ വിശേഷിപ്പിക്കപ്പെട്ടിരുന്ന പാർട്ടിയിലെ പ്രധാന നേതാക്കളിൽ ഒരാളായ രാഘവ് ഛദ്ദ ഉൾപ്പെടെ 7 എംപിമാർ ബിജെപിയിൽ ചേരാൻ തീരുമാനിച്ച സംഭവത്തിൽ ...










