തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരും യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും രാജിവച്ചു ; രാജി തൃശ്ശൂരിലെ കെ മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്
തൃശ്ശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസിന് ഏറ്റ കനത്ത തോൽവിയെ തുടർന്ന് തൃശ്ശൂർ ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവച്ചു. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കെ മുരളീധരന്റെ ...