ഇന്ത്യക്ക് ആയുധം നൽകാമെന്ന് ജർമ്മനി; യൂറോപ്പ്യൻ യൂണിയനും സഖ്യ രാഷ്ട്രങ്ങൾക്കും പുറത്ത് പ്രേത്യേക പരിഗണന നൽകുന്ന ആദ്യത്തെ രാജ്യമായി ഭാരതം
ന്യൂഡൽഹി: എംപി5 സബ് മെഷീൻ തോക്കുകളുടെ സ്‌പെയറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (എൻഎസ്‌ജി) അഭ്യർത്ഥന അംഗീകരിച്ച് ജർമ്മൻ സർക്കാർ. യൂറോപ്പ്യൻ യൂണിയനും ...