ക്രിമിനൽ കേസുളള എംപിമാരിൽ കേരളം ഒന്നാമത്; കണക്കുകൾ പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് ക്രിമിനൽ കേസുകൾ നേരിടുന്ന എംപിമാരിൽ കേരളം ഒന്നാമത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 763 ...