വിശ്വാസ വോട്ടെടുപ്പിന് മുൻപേ സഖ്യകക്ഷികളുടെ പിന്തുണ നഷ്ടമായി; പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ സർക്കാർ ആടിയുലയുന്നു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. വിശ്വാസ വോട്ടെടുപ്പിന് മുൻപേ ഇമ്രാൻ ഖാൻ സർക്കാരിലെ സഖ്യകക്ഷിയായ എം ക്യു എം പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് പ്രതിപക്ഷത്തിനൊപ്പം ...