റെക്കോഡിംഗ് സമയത്ത് എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചുപോരാൻ ശ്രമിച്ചതാണ്; പക്ഷെ സർ ധൈര്യം തന്നു; ഒടുവിൽ മികച്ച ഗായികയ്ക്കുളള പുരസ്‌കാരം; നന്ദി പറഞ്ഞ് മൃദുല വാര്യർ
തിരുവനന്തപുരം: മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗായിക മൃദുല വാര്യർ. പുരസ്‌കാരത്തിന് അർഹയാക്കിയ പാട്ടിൽ നിന്നും പാടാൻ പറ്റില്ലെന്ന് കണ്ട് പിന്മാറാൻ ...