മൃത്യുകുംഭം….മഹാകുംഭമേളയെ അധിക്ഷേപിച്ച് മമതബാനർജി, ഹിന്ദുവിരുദ്ധയെന്ന് ബിജെപി
ലക്‌നൗ: പ്രയാഗ് രാജിൽ അതിഗംഭീരമായി തുടർന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയെ അധിക്ഷേപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനർജി. പ്രയാഗ്രാജിലേത് മൃത്യു കുംഭം അതായത് മരണത്തിന്റെ കുംഭം ...