മോസ്‌കുകളിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്തതിന് സഭയുടെ സ്ഥാപനങ്ങളിൽ സൗകര്യം ഒരുക്കണോ? നിർമ്മല കോളേജ് വിവാദത്തിൽ മറുപടിയുമായി കത്തോലിക്ക കോൺഗ്രസ്
നിർമ്മല കോളേജിൽ മുസ്ലിം വിദ്യാർത്ഥിനികൾക്ക് നിസ്കാരത്തിനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയും എംഎസ്എഫും നടത്തുന്ന പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. നിസ്കാരമുറി ആവശ്യം ഉയർത്തിക്കൊണ്ട് മൂവാറ്റുപുഴ ...