മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്
എറണാകുളം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ...