കയ്യിൽ വ്യാജ തോക്കും വടിവാളും കൊടിയും ; ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി എംഎസ്എം കോളേജിലെ വിദ്യാർത്ഥികൾ; വിമർശനം
ആലപ്പുഴ: ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി വിദ്യാർത്ഥികൾ. കായംകുളം എംഎസ്എം കോളേജിലായിരുന്നു സംഭവം. വ്യാജ തോക്കുകളുമേന്തി ഭീതിപടർത്തുന്ന തരത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിന്റെ ...