മാവോയിസ്റ്റു നേതാക്കളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു
പൂനൈയില്‍ നിന്നും പിടിയിലായ മോവോയിസ്റ്റു നേതാക്കളായ മുരളി കണ്ണമ്പിള്ളിയെയും ഇസ്മയിലിനേയും അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇന്നലെയാണ് ഇരുവരേയും മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.ഇരുവര്‍ക്കുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ...