വർഗീയ ശക്തികളുമായി കൂട്ടുകൂടി ഏതുവിധേനയും സീറ്റ് പിടിക്കാനുള്ള തത്രപ്പാടിലാണ് മുസ്‌ലിം ലീഗ് – പിണറായി വിജയൻ
പാമ്പാടി: ഏത് വിധേനയും അധികാരം പിടിക്കാൻ വർഗീയ ശക്തികളുമായി സഖ്യം കൂടാനാണ് ലീഗ് ശ്രമിക്കുന്നതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ...