നിയമാനുസൃത ഗർഭഛിദ്രത്തിന്റെ കാലപരിധി ഉയർത്തും : നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ
നിയമാനുസൃത ഗർഭഛിദ്രത്തിന്റെ കാലപരിധി ഉയർത്താൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഗർഭഛിദ്രം നടത്താനുള്ള നിയമാനുസൃത കാലാവധിയായ 20 ആഴ്ച എന്നുള്ളത് 24 ആഴ്ചയാക്കി ഉയർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. നിലവിലുള്ള മെഡിക്കൽ ...








